25 April Thursday

ഇന്ധന വിലവർധന പ്രതിഷേധവുമായി വിദ്യാർഥികൾ അടുപ്പുകൂട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

കാസർകോട്‌ ഗവ. കോളേജിൽ പ്രതിഷേധ അടുപ്പ് ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
പാചകവാതക–- പെട്രോൾ  വിലവർദ്ധനവിനെതിരെ എസ്എഫ്ഐ  ക്യാമ്പസുകളിൽ  അടുപ്പുകൂട്ടി സമരം നടത്തി.കാസർകോട്‌ ഗവ:കോളേജിൽ ജില്ലാസെക്രട്ടറി ആൽബിൻമാത്യുവും,
നെഹ്റു കോളേജിൽ  ജില്ലാ പ്രസിഡന്റ്‌ അഭിരാമും ഉദ്‌ഘാടനം ചെയ്‌തു, മുന്നാട് പീപ്പിൾസ് കോളേജിൽ ബിപിൻരാജ്പായവും ഉദുമ ഗവ. കോളേജിൽ വിപിൻകീകാനവും ഉദ്ഘാടനം ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top