സംഘാടകസമിതി 
യോഗം ഇന്ന്‌



കാസർകോട് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം 27 ന് കാഞ്ഞങ്ങാട് മേലാങ്കോട് എ സി കണ്ണൻ നായർ ജിയുപി സ്കൂളിൽ നടക്കും.   സംഘാടകസമിതി യോഗം ബുധൻ പകൽ 3.30ന് മേലാങ്കോട് എ സി കണ്ണൻ നായർ സ്മാരക സ്കൂളിൽ ചേരും. ജനപ്രതിനിധികളും അധ്യാപക സംഘടനാ നേതാക്കളും പൊതു പ്രവർത്തകരും  പങ്കെടുക്കും.   Read on deshabhimani.com

Related News