07 July Monday

സംഘാടകസമിതി 
യോഗം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
കാസർകോട്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം 27 ന് കാഞ്ഞങ്ങാട് മേലാങ്കോട് എ സി കണ്ണൻ നായർ ജിയുപി സ്കൂളിൽ നടക്കും.  
സംഘാടകസമിതി യോഗം ബുധൻ പകൽ 3.30ന് മേലാങ്കോട് എ സി കണ്ണൻ നായർ സ്മാരക സ്കൂളിൽ ചേരും. ജനപ്രതിനിധികളും അധ്യാപക സംഘടനാ നേതാക്കളും പൊതു പ്രവർത്തകരും  പങ്കെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top