263 പേര്‍ക്ക് കൂടി കോവിഡ്



കാസർകോട് ജില്ലയിൽ 263 പേർക്ക്‌  കൂടി കോവിഡ്. 495 പേർ രോഗമുക്തരായി. 3364 പേരാണ് ചികിത്സയിലുള്ളത്. മരിച്ചവരുടെ എണ്ണം 510 ആയി.  വീടുകളിലും 14083 പേരും  സ്ഥാപനങ്ങളിൽ 889 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 14,972 പേരാണ്. 1,31,411 പേർക്കാണ്  ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,26,970 പേർ രോഗമുക്തരായി. Read on deshabhimani.com

Related News