29 March Friday

263 പേര്‍ക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കാസർകോട്
ജില്ലയിൽ 263 പേർക്ക്‌  കൂടി കോവിഡ്. 495 പേർ രോഗമുക്തരായി. 3364 പേരാണ് ചികിത്സയിലുള്ളത്. മരിച്ചവരുടെ എണ്ണം 510 ആയി.  വീടുകളിലും 14083 പേരും  സ്ഥാപനങ്ങളിൽ 889 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 14,972 പേരാണ്. 1,31,411 പേർക്കാണ്  ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,26,970 പേർ രോഗമുക്തരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top