ഐടിഐ പ്രവേശനത്തിന്‌ അപേക്ഷിക്കാം



കാഞ്ഞങ്ങാട‌് കോടോം‐ ബേളൂർ ഗവ.  ഐടിഐയിൽ പ്രവേശനത്തിന‌് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ഓപ്പറേററർ ആൻഡ‌് പ്രോഗ്രാമിങ‌് അസിസ‌്റ്റന്റ‌്, പ്ലംബർ തസ‌്തികയിലേക്കുള്ള അപേക്ഷ ഓൺലൈനായി https://itiadmission.kerala.gov.in  എന്ന പോർട്ടൽ വഴിയും  https;//kerala.gov.in എന്ന വെബ‌്സൈറ്റിൽ ഉള്ള ലിങ്ക‌് വഴിയും സമർപ്പിക്കാം. അപേക്ഷ 24ന‌് വൈകിട്ട‌് അഞ്ചിന‌് മുമ്പ‌് സമർപ്പിക്കണം.100 രൂപ ഫീസ‌് ഓൺലൈനായോഐടിഐ മുഖേനയോ അയക്കാം. ഫോൺ: 8943190620, 8138849243. കുറ്റിക്കോൽ ഗവ. ഐടിഐയിൽ  ഡ്രാഫ്റ്റ്മാൻ, സിവിൽ, ഇലക്ട്രോണിക്സ് , മെക്കാനിക്ക് എന്നീ എൻസി വി ടി ട്രേഡുകളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ തുടങ്ങി. www.itiadmissions.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. 100 രൂപ ഓൺലൈനായി ഫീസടക്കണം. അവസാന തീയതി 24. വിവരങ്ങൾക്ക്‌. www.itikuttikkol.kerala.gov.in. ഫോൺ. 04994206200. Read on deshabhimani.com

Related News