24 April Wednesday

ഐടിഐ പ്രവേശനത്തിന്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കാഞ്ഞങ്ങാട‌്
കോടോം‐ ബേളൂർ ഗവ.  ഐടിഐയിൽ പ്രവേശനത്തിന‌് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ഓപ്പറേററർ ആൻഡ‌് പ്രോഗ്രാമിങ‌് അസിസ‌്റ്റന്റ‌്, പ്ലംബർ തസ‌്തികയിലേക്കുള്ള അപേക്ഷ ഓൺലൈനായി https://itiadmission.kerala.gov.in  എന്ന പോർട്ടൽ വഴിയും  https;//kerala.gov.in എന്ന വെബ‌്സൈറ്റിൽ ഉള്ള ലിങ്ക‌് വഴിയും സമർപ്പിക്കാം. അപേക്ഷ 24ന‌് വൈകിട്ട‌് അഞ്ചിന‌് മുമ്പ‌് സമർപ്പിക്കണം.100 രൂപ ഫീസ‌് ഓൺലൈനായോഐടിഐ മുഖേനയോ അയക്കാം. ഫോൺ: 8943190620, 8138849243.
കുറ്റിക്കോൽ ഗവ. ഐടിഐയിൽ  ഡ്രാഫ്റ്റ്മാൻ, സിവിൽ, ഇലക്ട്രോണിക്സ് , മെക്കാനിക്ക് എന്നീ എൻസി വി ടി ട്രേഡുകളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ തുടങ്ങി. www.itiadmissions.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. 100 രൂപ ഓൺലൈനായി ഫീസടക്കണം. അവസാന തീയതി 24. വിവരങ്ങൾക്ക്‌. www.itikuttikkol.kerala.gov.in. ഫോൺ. 04994206200.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top