കെഎസ്‌കെടിയു മെമ്പർഷിപ്പ്‌ വിതരണം തുടങ്ങി

കെഎസ്‌കെടിയു ജില്ലാതല മെമ്പർഷിപ്പ്‌ വിതരണം പാക്കം ചെറൂട്ടിയിൽ ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ 
ഉദ്‌ഘാടനം ചെയ്യുന്നു


 പാക്കം കെഎസ്‌കെടിയു ജില്ലാതല മെമ്പർഷിപ്പ്‌ വിതരണം പാക്കം ചെറൂട്ടിയിൽ ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. പി ബാലകൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി വി സുകുമാരൻ, ഭാനുമതി, പ്രഭാകരൻ കണ്ണംവയൽ എന്നിവർ സംസാരിച്ചു. നാരായണൻ കുന്നൂച്ചി സ്വാഗതം പറഞ്ഞു.  Read on deshabhimani.com

Related News