19 April Friday

കെഎസ്‌കെടിയു മെമ്പർഷിപ്പ്‌ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

കെഎസ്‌കെടിയു ജില്ലാതല മെമ്പർഷിപ്പ്‌ വിതരണം പാക്കം ചെറൂട്ടിയിൽ ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ 
ഉദ്‌ഘാടനം ചെയ്യുന്നു

 പാക്കം

കെഎസ്‌കെടിയു ജില്ലാതല മെമ്പർഷിപ്പ്‌ വിതരണം പാക്കം ചെറൂട്ടിയിൽ ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. പി ബാലകൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി വി സുകുമാരൻ, ഭാനുമതി, പ്രഭാകരൻ കണ്ണംവയൽ എന്നിവർ സംസാരിച്ചു. നാരായണൻ കുന്നൂച്ചി സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top