ബാലസംഘം തൃക്കരിപ്പൂർ ഏരിയാ 
വേനൽത്തുമ്പി കലാജാഥ സമാപിച്ചു

വേനൽത്തുമ്പി കലാജാഥക്ക്‌ മാണിയാട്ട് നൽകിയ സ്വീകരണം


 തൃക്കരിപ്പൂർ  ബാലസംഘം വേനൽതുമ്പി കലാജാഥ മാണിയാട്ട് സമാപിച്ചു. ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ മോഹനൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ, എം വി കോമൻ നമ്പ്യാർ, കെ അനിൽ കുമാർ, അദ്വൈത് ബാലകൃഷ്ണൻ, അതുൽ കെ തമ്പാൻ എന്നിവർ സംസാരിച്ചു. ടി വി ബാലൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News