ബിജു കാഞ്ഞങ്ങാടിനെ അനുസ്‌മരിച്ചു

കാഞ്ഞങ്ങാട്‌ ചേർന്ന കവി ബിജു കാഞ്ഞങ്ങാട്‌ അനുശോചനയോഗത്തിൽ ഡോ. അംബികാസുതൻ മാങ്ങാട്‌ സംസാരിക്കുന്നു


 കാഞ്ഞങ്ങാട്‌  കവിയുംചിത്രകാരനുമായ ബിജു കാഞ്ഞങ്ങാടിന്റെ വേർപാടിൽ അനുശോചന യോഗം ചേർന്നു. കാഞ്ഞങ്ങാട്‌ ഗോകുലം ടവറിൽ ഡോ. അംബികാസുതൻ മാങ്ങാട്‌ അധ്യക്ഷനായി. നാലാപ്പാടം പത്‌മനാഭൻ,  ഡോ. കെ വി സജീവൻ, ദിവാകരൻ വിഷ്‌ണുമംഗലം, ഇ ഉണ്ണികൃഷ്‌ണൻ, സീതാദേവി കരിയാട്ട്‌, ടി കെ സുധാകരൻ, എലിസബത്ത്‌, പല്ലവ നാരായണൻ, സി അമ്പുരാജ്‌, ജയൻ മാങ്ങാട്‌, സി പി ശുഭ, പത്‌മനാഭൻ ബ്ലാത്തൂർ, രവീന്ദ്രൻ പാടി, റംലത്ത്‌, ഡോ. കെ പി ഷീജ, അമ്പലത്തറ നാരായണൻ, ശ്രീനാഥ്‌,  ഗോപകുമാർ നെല്ലിയടുക്കം എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News