26 April Friday

ബിജു കാഞ്ഞങ്ങാടിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

കാഞ്ഞങ്ങാട്‌ ചേർന്ന കവി ബിജു കാഞ്ഞങ്ങാട്‌ അനുശോചനയോഗത്തിൽ ഡോ. അംബികാസുതൻ മാങ്ങാട്‌ സംസാരിക്കുന്നു

 കാഞ്ഞങ്ങാട്‌ 

കവിയുംചിത്രകാരനുമായ ബിജു കാഞ്ഞങ്ങാടിന്റെ വേർപാടിൽ അനുശോചന യോഗം ചേർന്നു. കാഞ്ഞങ്ങാട്‌ ഗോകുലം ടവറിൽ ഡോ. അംബികാസുതൻ മാങ്ങാട്‌ അധ്യക്ഷനായി.
നാലാപ്പാടം പത്‌മനാഭൻ,  ഡോ. കെ വി സജീവൻ, ദിവാകരൻ വിഷ്‌ണുമംഗലം, ഇ ഉണ്ണികൃഷ്‌ണൻ, സീതാദേവി കരിയാട്ട്‌, ടി കെ സുധാകരൻ, എലിസബത്ത്‌, പല്ലവ നാരായണൻ, സി അമ്പുരാജ്‌, ജയൻ മാങ്ങാട്‌, സി പി ശുഭ, പത്‌മനാഭൻ ബ്ലാത്തൂർ, രവീന്ദ്രൻ പാടി, റംലത്ത്‌, ഡോ. കെ പി ഷീജ, അമ്പലത്തറ നാരായണൻ, ശ്രീനാഥ്‌,  ഗോപകുമാർ നെല്ലിയടുക്കം എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top