അളക്ക കോൺക്രീറ്റ് റോഡ്‌ തുറന്നു

അളക്ക സുബ്രഹ്മണ്യ ടെമ്പിൾ കോൺക്രീറ്റ് റോഡിന്റെ ഉദ്‌ഘാടനം ടി ഓമന നിർവഹിക്കുന്നു


 ചെർക്കള  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്കള പഞ്ചായത്ത്‌ 16–-ാം വാർഡിലെ അളക്ക സുബ്രഹ്മണ്യ ടെമ്പിൾ കോൺക്രീറ്റ് റോഡിന്റെ ഉദ്‌ഘാടനം പഞ്ചായത്ത്‌ മുൻ അംഗം ടി ഓമന നിർവഹിച്ചു. വാർഡ് മെമ്പർ പി ശിവപ്രസാദ് അധ്യക്ഷനായി. എസ് സതീശൻ, എ എം വിജയൻ, എ എം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News