25 April Thursday

അളക്ക കോൺക്രീറ്റ് റോഡ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

അളക്ക സുബ്രഹ്മണ്യ ടെമ്പിൾ കോൺക്രീറ്റ് റോഡിന്റെ ഉദ്‌ഘാടനം ടി ഓമന നിർവഹിക്കുന്നു

 ചെർക്കള 

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്കള പഞ്ചായത്ത്‌ 16–-ാം വാർഡിലെ അളക്ക സുബ്രഹ്മണ്യ ടെമ്പിൾ കോൺക്രീറ്റ് റോഡിന്റെ ഉദ്‌ഘാടനം പഞ്ചായത്ത്‌ മുൻ അംഗം ടി ഓമന നിർവഹിച്ചു. വാർഡ് മെമ്പർ പി ശിവപ്രസാദ് അധ്യക്ഷനായി. എസ് സതീശൻ, എ എം വിജയൻ, എ എം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top