പച്ചക്കറി വ്യാപാരികൾക്ക് ആന്റിജൻ പരിശോധന



നീലേശ്വരം ജില്ലയിൽ പച്ചക്കറി വ്യാപാരികൾക്കിടയിൽ കൊവിഡ് രോഗം  ബാധിക്കുന്നുവെന്ന് സംശയമുയർന്ന സാഹചര്യത്തിൽ നീലേശ്വരം താലൂക്ക് ആശുപത്രി സ്രവ പരിശോധന കേന്ദ്രത്തിൽ  പച്ചക്കറി വ്യാപാരികൾക്കായി കൊവിഡ് ആന്റിജൻ പരിശോധന നടത്തി. കാസർകോട് ടൗണിൽ പച്ചക്കറി വ്യാപാരികൾക്കിടയിൽ കൊവിഡ് കേസുകൾ  കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജന്റെ  നിർദേശ പ്രകാരം പരിശോധന. Read on deshabhimani.com

Related News