24 April Wednesday

പച്ചക്കറി വ്യാപാരികൾക്ക് ആന്റിജൻ പരിശോധന

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
നീലേശ്വരം
ജില്ലയിൽ പച്ചക്കറി വ്യാപാരികൾക്കിടയിൽ കൊവിഡ് രോഗം  ബാധിക്കുന്നുവെന്ന് സംശയമുയർന്ന സാഹചര്യത്തിൽ നീലേശ്വരം താലൂക്ക് ആശുപത്രി സ്രവ പരിശോധന കേന്ദ്രത്തിൽ  പച്ചക്കറി വ്യാപാരികൾക്കായി കൊവിഡ് ആന്റിജൻ പരിശോധന നടത്തി. കാസർകോട് ടൗണിൽ പച്ചക്കറി വ്യാപാരികൾക്കിടയിൽ കൊവിഡ് കേസുകൾ  കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജന്റെ  നിർദേശ പ്രകാരം പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top