പൊതാവൂർ സ്കൂളിൽ കുട്ടികൾക്ക്‌ പാർക്ക്‌ ഒരുങ്ങി

പൊതാവൂർ എയുപി സ്‌കൂളിലെ കുട്ടികളുടെ പാർക്ക്‌ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


 ചീമേനി പൊതാവൂർ എയുപി സ്‌കൂളിൽ ഒരുക്കിയ കെ എം സനോജ്‌ സ്‌മാരക ചിൽഡ്രൺസ്‌ പാർക്കും വൈക്കിപ്പ്‌ ലോഞ്ചിങും എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കെ വി രമ്യാകൃഷ്‌ണൻ അധ്യക്ഷയായി. കെ എസ്‌ യാഹിയ, പി വി വിനയൻ, ജി കെ ധനില എന്നിവർ സംസാരിച്ചു. കെ എം അനിൽകുമാർ സ്വാഗതവും വി വി മനോജ്‌കുമാർ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News