കർഷക പോരാട്ടത്തിന് എൽഡിഎഫിന്റെ ഐക്യദാർഢ്യം



കാസർകോട്‌ ഡൽഹിയിലെ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് നേതൃത്വത്തിൽ വാർഡുകളിൽ പന്തം കൊളുത്തി പ്രകടനംനടത്തി. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു പടുപ്പിൽ സംസാരിച്ചു. ജില്ലാകമ്മിറ്റിയംഗങ്ങളായ കെ ബാലകൃഷ്ണൻ ഓർച്ചയിലും സി പ്രഭാകരൻ ഉമിച്ചിയിലും ഏരിയ സെക്രട്ടറി എം രാജൻ എരിക്കുളത്തും സംസാരിച്ചു. Read on deshabhimani.com

Related News