20 April Saturday

കർഷക പോരാട്ടത്തിന് എൽഡിഎഫിന്റെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കാസർകോട്‌
ഡൽഹിയിലെ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് നേതൃത്വത്തിൽ വാർഡുകളിൽ പന്തം കൊളുത്തി പ്രകടനംനടത്തി. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു പടുപ്പിൽ സംസാരിച്ചു. ജില്ലാകമ്മിറ്റിയംഗങ്ങളായ കെ ബാലകൃഷ്ണൻ ഓർച്ചയിലും സി പ്രഭാകരൻ ഉമിച്ചിയിലും ഏരിയ സെക്രട്ടറി എം രാജൻ എരിക്കുളത്തും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top