703 പേര്‍ക്ക് 
കൂടി 
കോവിഡ്



കാസർകോട്  ജില്ലയിൽ 703 പേർ കൂടി കോവിഡ് പോസിറ്റീവായി.  668 പേർക്ക് രോഗം ഭേദമായി.  നിലവിൽ 6910 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 11.8 വീടുകളിൽ 25884 പേരും സ്ഥാപനങ്ങളിൽ 1206 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 27090 പേരാണ്. പുതിയതായി 1650 പേരെ കൂടി നിരീക്ഷണത്തിലാക്കി. 108764 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 350 ആയി. Read on deshabhimani.com

Related News