20 April Saturday

703 പേര്‍ക്ക് 
കൂടി 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
കാസർകോട് 
ജില്ലയിൽ 703 പേർ കൂടി കോവിഡ് പോസിറ്റീവായി.  668 പേർക്ക് രോഗം ഭേദമായി.  നിലവിൽ 6910 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 11.8
വീടുകളിൽ 25884 പേരും സ്ഥാപനങ്ങളിൽ 1206 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 27090 പേരാണ്. പുതിയതായി 1650 പേരെ കൂടി നിരീക്ഷണത്തിലാക്കി. 108764 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 350 ആയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top