അസാപ് 
എഡബ്ല്യുഎസ് 
കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു



കണ്ണൂർ അസാപ് എഡബ്ല്യുഎസ് (ആമസോൺ വെബ് സർവീസ്) അക്കാദമി ക്ലൗഡ് കംപ്യൂട്ടിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്യൂട്ട് ഒരു വിഷയമായി ബിടെക്, എംടെക്, ബിസിഎ, എംസിഎ, എംഎസ്‌സി, ബിഎസ്‌സി  ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 320 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാം. വിശദവിവരങ്ങൾക്ക് https://asapkerala.gov.in/course/amazon-web-service-academy-cloud-computing/ എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക. ഫോൺ: 9495999641, 9495999692. Read on deshabhimani.com

Related News