29 March Friday

അസാപ് 
എഡബ്ല്യുഎസ് 
കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
കണ്ണൂർ
അസാപ് എഡബ്ല്യുഎസ് (ആമസോൺ വെബ് സർവീസ്) അക്കാദമി ക്ലൗഡ് കംപ്യൂട്ടിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്യൂട്ട് ഒരു വിഷയമായി ബിടെക്, എംടെക്, ബിസിഎ, എംസിഎ, എംഎസ്‌സി, ബിഎസ്‌സി  ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 320 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാം. വിശദവിവരങ്ങൾക്ക് https://asapkerala.gov.in/course/amazon-web-service-academy-cloud-computing/ എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക. ഫോൺ: 9495999641, 9495999692.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top