കെഎസ്ടിഎ വനിതാ 
പഠനക്യാമ്പ്



 കണ്ണൂർ കെഎസ്ടിഎ ജില്ലാ വനിതാ പഠനക്യാമ്പ്  കണ്ണൂർ ശിക്ഷക് സദനിൽ  സമകാലിക രാഷ്ട്രീയം എന്ന വിഷയം അവതരിപ്പിച്ച്  വി പി പി മുസ്തഫ  ഉദ്ഘാടനം ചെയ്തു.  സംഘടനാ രേഖ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എസ് സ്മിജ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന, സംസ്ഥാന കമ്മിറ്റി അംഗം ടി രജില,  സംസ്ഥാന വൈസ് പ്രസിഡന്റ് സി സി വിനോദ് കുമാർ,  കെ ശശീന്ദ്രൻ, ടി രജില,  കെ ഗീത, കെ സി മഹേഷ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച മാധ്യമ രംഗം എന്ന വിഷയത്തെ അധികരിച്ച് ദേശാഭിമാനി ന്യൂസ് എഡിറ്റർ പി വി ജീജോ ക്ലാസെടുക്കും. Read on deshabhimani.com

Related News