പായംമുക്ക്‌ തോണിക്കടവിൽ കാട്ടാനകൾ

പായംമുക്ക്‌ 
ജനവാസമേഖലയിലെത്തിയ 
കാട്ടാനകൾ


 ഇരിട്ടി ഇരിട്ടി ടൗണിൽനിന്ന്‌ നാലുകിലോമീറ്റർ അകലെ പായംമുക്ക്‌ തോണിക്കടവിൽ കാട്ടാനകളുടെ സാന്നിധ്യം.  ചൊവ്വ രാവിലെ പത്തരയോടെയാണ്  പായംമുക്ക്‌ ജനവാസകേന്ദ്രത്തിൽ രണ്ട്‌ കാട്ടാനകളെത്തിയത്‌. പന്ത്രണ്ടോടെ ആനകൾ ചാക്കാട് കോളനി പിന്നിട്ട്‌ പുഴകടന്ന് ആറളം പൂതക്കുണ്ട് പുഴക്കരയിലെത്തി.  വനംവകുപ്പ് അധികൃതർ  കാപ്പുംകടവ് വഴി ആനകളെ ആറളം ഫാമിലേക്ക് കടത്തിവിട്ടു.  Read on deshabhimani.com

Related News