19 April Friday

പായംമുക്ക്‌ തോണിക്കടവിൽ കാട്ടാനകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

പായംമുക്ക്‌ 
ജനവാസമേഖലയിലെത്തിയ 
കാട്ടാനകൾ

 ഇരിട്ടി

ഇരിട്ടി ടൗണിൽനിന്ന്‌ നാലുകിലോമീറ്റർ അകലെ പായംമുക്ക്‌ തോണിക്കടവിൽ കാട്ടാനകളുടെ സാന്നിധ്യം.  ചൊവ്വ രാവിലെ പത്തരയോടെയാണ്  പായംമുക്ക്‌ ജനവാസകേന്ദ്രത്തിൽ രണ്ട്‌ കാട്ടാനകളെത്തിയത്‌. പന്ത്രണ്ടോടെ ആനകൾ ചാക്കാട് കോളനി പിന്നിട്ട്‌ പുഴകടന്ന് ആറളം പൂതക്കുണ്ട് പുഴക്കരയിലെത്തി.  വനംവകുപ്പ് അധികൃതർ  കാപ്പുംകടവ് വഴി ആനകളെ ആറളം ഫാമിലേക്ക് കടത്തിവിട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top