എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ 
ജില്ലാ ശില്‍പ്പശാല

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ ശില്‍പ്പശാലയില്‍ കില ഫാക്കല്‍റ്റി പി കെ മോഹനന്‍ ക്ലാസെടുക്കുന്നു


 കണ്ണൂർ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല എ കെ ജി ഹാളിൽ നടന്നു. കില ഫാക്കൽറ്റി പി കെ മോഹനൻ ക്ലാസെടുത്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കമ്മ സ്കറിയ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ  പി രമേശ് ബാബു, ടി അനിൽകുമാർ, ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News