05 February Sunday

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ 
ജില്ലാ ശില്‍പ്പശാല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ ശില്‍പ്പശാലയില്‍ കില ഫാക്കല്‍റ്റി പി കെ മോഹനന്‍ ക്ലാസെടുക്കുന്നു

 കണ്ണൂർ

എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല എ കെ ജി ഹാളിൽ നടന്നു. കില ഫാക്കൽറ്റി പി കെ മോഹനൻ ക്ലാസെടുത്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കമ്മ സ്കറിയ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ  പി രമേശ് ബാബു, ടി അനിൽകുമാർ, ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top