പ്രചാരണം വയലിലൊരുക്കി കർഷകൻ

പാണലാട്ടെ വി കെ മധു പുല്ലിൽ ഒരുക്കിയ സിപിഐ എം പാർടി കോൺഗ്രസിന്റെ പ്രചാരണം


പട്ടാന്നൂർ കണ്ണൂരിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസിന്‌ വയലിൽ പുല്ലിൽ കൊത്തിയെടുത്ത പ്രചാരണവുമായി  കർഷകൻ. പാണലാട്ടെ വി കെ മധുവാണ്‌ പുല്ല്‌ ചെത്തിയൊരുക്കി പ്രചാരണമൊരുക്കിയത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌  നെൽച്ചെടികൊണ്ട്‌  വലിയ അരിവാൾ ചുറ്റിക നക്ഷത്രം ഒരുക്കി ശ്രദ്ധേയനായിരുന്നു.   Read on deshabhimani.com

Related News