20 April Saturday

പ്രചാരണം വയലിലൊരുക്കി കർഷകൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

പാണലാട്ടെ വി കെ മധു പുല്ലിൽ ഒരുക്കിയ സിപിഐ എം പാർടി കോൺഗ്രസിന്റെ പ്രചാരണം

പട്ടാന്നൂർ
കണ്ണൂരിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസിന്‌ വയലിൽ പുല്ലിൽ കൊത്തിയെടുത്ത പ്രചാരണവുമായി  കർഷകൻ. പാണലാട്ടെ വി കെ മധുവാണ്‌ പുല്ല്‌ ചെത്തിയൊരുക്കി പ്രചാരണമൊരുക്കിയത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌  നെൽച്ചെടികൊണ്ട്‌  വലിയ അരിവാൾ ചുറ്റിക നക്ഷത്രം ഒരുക്കി ശ്രദ്ധേയനായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top