എം വി ഗോവിന്ദൻ 
സന്ദർശിച്ചു



പയ്യന്നൂർ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം പയ്യന്നൂരിലെത്തിയ എം വി ഗോവിന്ദൻ കരിവെള്ളൂർ സമരനായകൻ എ വി കുഞ്ഞമ്പുവിന്റെയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്‌റ്റ്–-  കർഷക പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന എൻ സുബ്രഹ്മണ്യ ഷേണായിയുടെയും വീടുകൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്  തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.  Read on deshabhimani.com

Related News