19 April Friday

എം വി ഗോവിന്ദൻ 
സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
പയ്യന്നൂർ
സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം പയ്യന്നൂരിലെത്തിയ എം വി ഗോവിന്ദൻ കരിവെള്ളൂർ സമരനായകൻ എ വി കുഞ്ഞമ്പുവിന്റെയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്‌റ്റ്–-  കർഷക പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന എൻ സുബ്രഹ്മണ്യ ഷേണായിയുടെയും വീടുകൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്  തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top