പോക്‌സോ കേസിൽ പ്രതി പിടിയിൽ



പയ്യന്നൂർ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. കവ്വായിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന   ബഷീർ എന്ന പന്തളം റഷീദാ(50)ണ് പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്.  ആഗസ്‌ത് 20നാണ് ക്വാർട്ടേഴ്‌സിൽ  പതിമൂന്നുകാരനെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ ഇയാളെ കൈകാര്യം ചെയ്‌തിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങവെയാണ് എസ്എച്ച്ഒ മഹേഷ് കെ നായർ ഇയാളെ പിടികൂടിയത്. Read on deshabhimani.com

Related News