ജി ഇ സുധാകരന്‍ സൗഹൃദവേദി 
പുരസ്കാരം: 
അപേക്ഷ ക്ഷണിച്ചു



പയ്യന്നൂർ  പ്രവാസി കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃവേദിയുടെ  പ്രവര്‍ത്തകനായിരുന്ന ജി ഇ സുധാകരന്റെ സ്മരണാര്‍ഥം കുടുംബത്തിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തുന്ന  ജി ഇ സുധാകരന്‍ സൗഹൃദവേദി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പയ്യന്നൂരിലും സമീപ പഞ്ചായത്തുകളിൽനിന്നുമായി  ആരോഗ്യം, കാർഷികം, സാമൂഹിക   മേഖലകളില്‍  മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ്‌ പുരസ്കാരം. 10,001 രൂപയും മൊമന്റോയുമടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷ psvdubaichapter@gmail.comൽ 30നകം അയക്കണം. ഫോൺ:  9495150239 Read on deshabhimani.com

Related News