20 April Saturday

ജി ഇ സുധാകരന്‍ സൗഹൃദവേദി 
പുരസ്കാരം: 
അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
പയ്യന്നൂർ
 പ്രവാസി കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃവേദിയുടെ  പ്രവര്‍ത്തകനായിരുന്ന ജി ഇ സുധാകരന്റെ സ്മരണാര്‍ഥം കുടുംബത്തിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തുന്ന  ജി ഇ സുധാകരന്‍ സൗഹൃദവേദി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പയ്യന്നൂരിലും സമീപ പഞ്ചായത്തുകളിൽനിന്നുമായി  ആരോഗ്യം, കാർഷികം, സാമൂഹിക   മേഖലകളില്‍  മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ്‌ പുരസ്കാരം. 10,001 രൂപയും മൊമന്റോയുമടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷ psvdubaichapter@gmail.comൽ 30നകം അയക്കണം. ഫോൺ:  9495150239

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top