റെഡ് അലര്‍ട്ട് അതീവ ജാഗ്രതാ നിര്‍ദേശം



കണ്ണൂർ ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദത്തെതുടർന്ന്‌ ജില്ലയിൽ മഴ കൂടുതൽ കനത്തു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദേശം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് രണ്ടുദിവസം (ശനി, ഞായർ) റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെയാണ്‌ കലക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്‌.      Read on deshabhimani.com

Related News