18 April Thursday

റെഡ് അലര്‍ട്ട് അതീവ ജാഗ്രതാ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കണ്ണൂർ
ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദത്തെതുടർന്ന്‌ ജില്ലയിൽ മഴ കൂടുതൽ കനത്തു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദേശം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് രണ്ടുദിവസം (ശനി, ഞായർ) റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെയാണ്‌ കലക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top