മന്ത്രി 
എം വി ഗോവിന്ദൻ 
നാളെ ജില്ലയിൽ



കണ്ണൂർ  തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ തിങ്കളാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30ന്‌ ചെക്കിക്കുളത്ത്‌ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌  നാട്ടുമാന്തോപ്പ്‌ പദ്ധതി ഉദ്‌ഘാടനം. 10ന്‌  മയ്യിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മയ്യിൽ പഞ്ചായത്ത്‌ നിർത്തടാധിഷ്‌ഠിത വികസന പദ്ധതി  ആസൂത്രണ ശിൽപ്പശാല ഉദ്‌ഘാടനം.  3.30ന്‌    വായാട്ടുപറമ്പ്‌ എച്ച്‌എസ്‌എസ്‌ എസ്‌പിസി കേഡറ്റ്‌ അനുമോദനം. 4.30ന്‌  ഏമ്പേറ്റിൽ പരിയാരം പഞ്ചായത്ത്‌ ലൈഫ്‌ വീടിന്റെ താക്കോൽ കൈമാറൽ. ഏഴിന്‌  അഡ്വ. രാഘവ പൊതുവാൾ അനുസ്‌മരണം (ഓൺലൈൻ Read on deshabhimani.com

Related News