29 March Friday

മന്ത്രി 
എം വി ഗോവിന്ദൻ 
നാളെ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021
കണ്ണൂർ 
തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ തിങ്കളാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30ന്‌ ചെക്കിക്കുളത്ത്‌ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌  നാട്ടുമാന്തോപ്പ്‌ പദ്ധതി ഉദ്‌ഘാടനം. 10ന്‌  മയ്യിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മയ്യിൽ പഞ്ചായത്ത്‌ നിർത്തടാധിഷ്‌ഠിത വികസന പദ്ധതി  ആസൂത്രണ ശിൽപ്പശാല ഉദ്‌ഘാടനം.  3.30ന്‌    വായാട്ടുപറമ്പ്‌ എച്ച്‌എസ്‌എസ്‌ എസ്‌പിസി കേഡറ്റ്‌ അനുമോദനം. 4.30ന്‌  ഏമ്പേറ്റിൽ പരിയാരം പഞ്ചായത്ത്‌ ലൈഫ്‌ വീടിന്റെ താക്കോൽ കൈമാറൽ. ഏഴിന്‌  അഡ്വ. രാഘവ പൊതുവാൾ അനുസ്‌മരണം (ഓൺലൈൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top