എസ്എഫ്ഐ ശിൽപ്പശാല

എസ്എഫ്ഐ ജില്ലാ കോളേജ് വിദ്യാർഥി ശിൽപ്പശാല സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം ടി വി രാജേഷ് ഉ​ദ്ഘാടനം ചെയ്യുന്നു.


കണ്ണൂർ  എസ്എഫ്ഐ  ജില്ലാ കമ്മിറ്റി കോളേജ് യൂണിറ്റ്  ഭാരവാഹികൾക്ക്‌ സംഘടിപ്പിച്ച ശിൽപ്പശാല  എ കെ ജി ഹാളിലെ ധീരജ് നഗറിൽ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. സി പി ഷിജു അധ്യക്ഷനായി. ഡോ. റഫീഖ് ഇബ്രാഹിം, ഡോ. അബ്ദുൾ നാസർ, അമൽ സോഹൻ എന്നിവർ ക്ലാസെടുത്തു. ഷിബിൻ കാനായി, വൈഷ്ണവ് മഹേന്ദ്രൻ, പി ജിതിൻ, അഞ്ജലി സന്തോഷ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News