18 September Thursday

എസ്എഫ്ഐ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

എസ്എഫ്ഐ ജില്ലാ കോളേജ് വിദ്യാർഥി ശിൽപ്പശാല സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം ടി വി രാജേഷ് ഉ​ദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ 
എസ്എഫ്ഐ  ജില്ലാ കമ്മിറ്റി കോളേജ് യൂണിറ്റ്  ഭാരവാഹികൾക്ക്‌ സംഘടിപ്പിച്ച ശിൽപ്പശാല  എ കെ ജി ഹാളിലെ ധീരജ് നഗറിൽ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. സി പി ഷിജു അധ്യക്ഷനായി. ഡോ. റഫീഖ് ഇബ്രാഹിം, ഡോ. അബ്ദുൾ നാസർ, അമൽ സോഹൻ എന്നിവർ ക്ലാസെടുത്തു. ഷിബിൻ കാനായി, വൈഷ്ണവ് മഹേന്ദ്രൻ, പി ജിതിൻ, അഞ്ജലി സന്തോഷ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top