കലാജാഥ 
ഇന്ന്‌

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണാർഥം കള റോഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മുൻനിരയിൽ


മട്ടന്നൂർ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രചാരണത്തിന്‌ കൂത്താട്ടം കലാജാഥ തിങ്കളാഴ്‌ച വിവിധ വാർഡുകളിൽ പര്യടനം നടത്തും. രാവിലെ 10–- പെരുവയൽക്കരി, 11.30 ബേരം, 2.30 പാലോട്ടുപള്ളി, നാലിന്‌ ഇടവേലി, 5.30  മട്ടന്നൂർ, ഏഴിന്‌ അയ്യല്ലൂർ എന്നിവിടങ്ങളിലാണ്‌ പര്യടനം. ചൊവ്വ പകൽ 2.30 മലയ്‌ക്കുതാഴെ, നാലിന്‌ കളറോഡ്‌, 5.30 ആണിക്കരി, ഏഴിന്‌ ഉരുവച്ചാൽ എന്നിവിടങ്ങളിലും പര്യടനം നടത്തും.   Read on deshabhimani.com

Related News