26 April Friday

കലാജാഥ 
ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണാർഥം കള റോഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മുൻനിരയിൽ

മട്ടന്നൂർ
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രചാരണത്തിന്‌ കൂത്താട്ടം കലാജാഥ തിങ്കളാഴ്‌ച വിവിധ വാർഡുകളിൽ പര്യടനം നടത്തും. രാവിലെ 10–- പെരുവയൽക്കരി, 11.30 ബേരം, 2.30 പാലോട്ടുപള്ളി, നാലിന്‌ ഇടവേലി, 5.30  മട്ടന്നൂർ, ഏഴിന്‌ അയ്യല്ലൂർ എന്നിവിടങ്ങളിലാണ്‌ പര്യടനം. ചൊവ്വ പകൽ 2.30 മലയ്‌ക്കുതാഴെ, നാലിന്‌ കളറോഡ്‌, 5.30 ആണിക്കരി, ഏഴിന്‌ ഉരുവച്ചാൽ എന്നിവിടങ്ങളിലും പര്യടനം നടത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top