ജില്ലാ ലൈബ്രറി കൗണ്‍സില്‍
അംഗങ്ങള്‍ രജിസ്റ്റർ ചെയ്തു

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിലേക്കുള്ള പ്രതിനിധികളായി ജില്ലാ ലൈബ്രറി കൗൺസിൽ രജിസ്റ്റർ ചെയ്തശേഷം രജിസ്‌ട്രേഷൻ തുക 
പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപിക്ക് കെെമാറുന്നു


കണ്ണൂർ ഇന്ത്യൻ ലൈബ്രറി കോൺ ഗ്രസിലേക്കുള്ള പ്രതിനിധികളായി ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങൾ രജിസ്റ്റർ ചെയ്തു. രജിസ്‌ട്രേഷൻ തുക സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിലിൽനിന്ന്‌ ഏറ്റുവാങ്ങി. സംഘാടകസമിതി കൺവീനർ ടി കെ ഗോവിന്ദൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം കെ രമേഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ ടി പ്രകാശൻ, ഇ പി ആർ വേശാല, വി കെ പ്രകാശിനി, എം കെ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News