29 March Friday
ലൈബ്രറി കോണ്‍ഗ്രസ്

ജില്ലാ ലൈബ്രറി കൗണ്‍സില്‍
അംഗങ്ങള്‍ രജിസ്റ്റർ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിലേക്കുള്ള പ്രതിനിധികളായി ജില്ലാ ലൈബ്രറി കൗൺസിൽ രജിസ്റ്റർ ചെയ്തശേഷം രജിസ്‌ട്രേഷൻ തുക 
പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപിക്ക് കെെമാറുന്നു

കണ്ണൂർ

ഇന്ത്യൻ ലൈബ്രറി കോൺ ഗ്രസിലേക്കുള്ള പ്രതിനിധികളായി ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങൾ രജിസ്റ്റർ ചെയ്തു. രജിസ്‌ട്രേഷൻ തുക സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിലിൽനിന്ന്‌ ഏറ്റുവാങ്ങി. സംഘാടകസമിതി കൺവീനർ ടി കെ ഗോവിന്ദൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം കെ രമേഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ ടി പ്രകാശൻ, ഇ പി ആർ വേശാല, വി കെ പ്രകാശിനി, എം കെ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top