കണ്ടെയ്‌ന്‍മെന്റ് സോണുകള്‍



കണ്ണൂർ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച്  കലക്ടർ ടി വി സുഭാഷ് ഉത്തരവിട്ടു.  തദ്ദേശസ്ഥാപനം, വാർഡ്‌ ക്രമത്തിൽ: അഞ്ചരക്കണ്ടി 6, ആന്തൂർ നഗരസഭ 1,5,22, ആറളം 1,6,13, അഴീക്കോട് 5,6,7,10,13,14,20,21,22,23, ചപ്പാരപ്പടവ് 9,11,14, ചെമ്പിലോട് 19, ചെറുകുന്ന് 12, ചെറുപുഴ 2,3,8,10,14,15,16,18, ചെറുതാഴം 4,11,13, ചൊക്ലി 5,11, എരമം-കുറ്റൂർ 1,4, ഇരിക്കൂർ 11, ഇരിട്ടി നഗരസഭ 27, കടമ്പൂർ 3, കല്യാശേരി 7,12,15, കണിച്ചാർ 2, കാങ്കോൽ-–-ആലപ്പടമ്പ് 5,6,11,13, കണ്ണപുരം 14, കണ്ണൂർ കോർപറേഷൻ 1,7,11,14,15,16,17,18,19,20,23,25,30,40,42,43, കരിവെള്ളൂർ–-- പെരളം 8, കേളകം 1, കൊളച്ചേരി 3,11,13,16, കോളയാട് 3,7, കോട്ടയം മലബാർ 10, കൊട്ടിയൂർ 2, കുഞ്ഞിമംഗലം 12, കുന്നോത്തുപറമ്പ്‌ 9,13,14, കുറുമാത്തൂർ 1,10, കുറ്റ്യാട്ടൂർ 11, മാടായി 3, പരിയാരം 4,15,16,17, പാട്യം 8, പട്ടുവം 7, പായം 18, പയ്യന്നൂർ നഗരസഭ 1,15,22,23,24,28,32,38,40, പെരളശേരി 11, പേരാവൂർ 2,4,5,11, പെരിങ്ങോം-–-വയക്കര 13,16, പിണറായി 7,11,12, രാമന്തളി 7,9,10, തളിപ്പറമ്പ് നഗരസഭ 20,33, തലശേരി നഗരസഭ 13,28. Read on deshabhimani.com

Related News