103 പേർക്ക്‌ 
കോവിഡ്‌; 
രോഗമുക്തർ 298



തൊടുപുഴ ജില്ലയിൽ 103 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 95 സമ്പർക്കരോഗികളുണ്ട്‌. ആറുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 298 പേർ രോഗമുക്തി നേടി. തൊടുപുഴയിൽ 13 പേർക്കും അടിമാലിയിൽ എട്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. പീരുമേട്ടിൽ ഏഴുപേർക്കും കൊന്നത്തടിയിൽ ആറുപേർക്കും വണ്ടൻമേട് അഞ്ചുപേർക്കും രോഗമുണ്ട്‌. Read on deshabhimani.com

Related News