20 April Saturday

103 പേർക്ക്‌ 
കോവിഡ്‌; 
രോഗമുക്തർ 298

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
തൊടുപുഴ
ജില്ലയിൽ 103 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 95 സമ്പർക്കരോഗികളുണ്ട്‌. ആറുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 298 പേർ രോഗമുക്തി നേടി. തൊടുപുഴയിൽ 13 പേർക്കും അടിമാലിയിൽ എട്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. പീരുമേട്ടിൽ ഏഴുപേർക്കും കൊന്നത്തടിയിൽ ആറുപേർക്കും വണ്ടൻമേട് അഞ്ചുപേർക്കും രോഗമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top