ആ ദിനങ്ങൾ നിങ്ങളുടേത്



 തൊടുപുഴ  മനസിൽ ഏറെ നാളായി കൊണ്ടുനടന്ന ആവശ്യം യാഥാര്‍ത്ഥ്യമായ ആ​ഹ്ലാദത്തിലാണ് കോളേജ് വിദ്യാർഥിനികൾ. ആർത്തവനാളുകളിൽ ഇനി വീടുകളിൽ വിശ്രമിക്കാം. ഇതിലേറെ പുരോ​ഗമനപരമായ മറ്റൊരു തീരുമാനം അടുത്തെങ്ങുമുണ്ടായിട്ടില്ലെന്ന് പറയുമ്പോള്‍ അവര്‍ക്ക് ഒരേസ്വരം. ആർത്തവകാലത്ത് വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരി​ഗണിച്ച് സർക്കാർ പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തിൽ മതിമറന്ന് സന്തോഷിക്കുകയാണവർ. സർക്കാരിനും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും അഭിനന്ദനങ്ങൾ ചൊരിഞ്ഞ് വിദ്യാർഥിനികൾ... Read on deshabhimani.com

Related News