19 April Friday

ആ ദിനങ്ങൾ നിങ്ങളുടേത്

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

 തൊടുപുഴ 

മനസിൽ ഏറെ നാളായി കൊണ്ടുനടന്ന ആവശ്യം യാഥാര്‍ത്ഥ്യമായ ആ​ഹ്ലാദത്തിലാണ് കോളേജ് വിദ്യാർഥിനികൾ. ആർത്തവനാളുകളിൽ ഇനി വീടുകളിൽ വിശ്രമിക്കാം. ഇതിലേറെ പുരോ​ഗമനപരമായ മറ്റൊരു തീരുമാനം അടുത്തെങ്ങുമുണ്ടായിട്ടില്ലെന്ന് പറയുമ്പോള്‍ അവര്‍ക്ക് ഒരേസ്വരം. ആർത്തവകാലത്ത് വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരി​ഗണിച്ച് സർക്കാർ പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തിൽ മതിമറന്ന് സന്തോഷിക്കുകയാണവർ. സർക്കാരിനും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും അഭിനന്ദനങ്ങൾ ചൊരിഞ്ഞ് വിദ്യാർഥിനികൾ...

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top